സ്ത്രീത്വത്തിന്റെ സൂക്ഷ്മമായ വൈകാരിക പ്രപഞ്ചത്തെ അടയാളപ്പെടുത്തുന്ന ശക്തമായ കഥകള്‍. ഭ്രമാത്മകമായ ഭാവനയുടെ വിലോലമായ പരിസരങ്ങള്‍. കനലുള്ള ഭാഷ. മാധവിക്കുട്ടിയുടെ 9 കഥകളുടെ സമാഹാരം.
The stories in this collection are,
സ്വതന്ത്രജീവികള്‍
അരുണാചലത്തിന്റെ കഥ
ഇടനാഴികളിലെ കണ്ണാടികള്‍
ചതി
വരലക്ഷ്മീപൂജ
പക്ഷിയുടെ മണം
കല്യാണി
ഉണ്ണി
വക്കീലമ്മാവന്‍