മതേതരജനാധിപത്യത്തെ മതരാഷ്ട്രവാദംകൊണ്ടു നേരിടുന്ന ശിഥിലശക്തികളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. മതവും രാഷ്ട്രീയവും ഒറ്റയ്ക്കും ഇഴചേര്‍ന്നുംകൊണ്ടു നിര്‍മിക്കുന്ന ഫാസിസ്റ്റ് മുഖത്തെ പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും എതിര്‍ത്തുപോരുന്ന എം.എന്‍. കാരശ്ശേരിയുടെ ഈ ലേഖനസമാഹാരം സമകാലികസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. ജനാധിപത്യബോധമുള്ള ഒരു പൗരന്റെ ജാഗ്രത്തായ മനസ്സിന്റെ ചിന്തകളും നിരീക്ഷണങ്ങളും. പൗരബോധമുള്ള ഏതൊരു വായനക്കാരനും സ്വന്തമാക്കേണ്ട ഒരു ഗ്രന്ഥം.
Language
Malayalam
Pages
168
Format
Paperback
Release
October 13, 2013
ISBN 13
9788182649446
Islamika Rashtreeyam Vimarishikkappedunnu ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു