ഒരാണ്‍കുട്ടിയായി തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ ജനനം ദൊരൈസ്വാമി എന്നായിരുന്നു പേര്‍ രൂപം മാത്രമേ ആണ്‍കുട്ടിയുടെതായിട്ടുണ്ടായിരുന്നുള്ളു. തന്റെ ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ട് ഡല്‍ഹിയിലെത്തി ഹിജഡകളുടെ സമൂഹത്തില്‍ ചേര്‍ന്നു. ഹിജഡകളുടെ ജീവിതത്തിന്റെ ഒരു നേര്‍സാഷ്യം