Read Anywhere and on Any Device!

Subscribe to Read | $0.00

Join today and start reading your favorite books for Free!

Read Anywhere and on Any Device!

  • Download on iOS
  • Download on Android
  • Download on iOS

നാരങ്ങപ്പാല് ചൂണ്ടയ്ക്ക രണ്ട്

നാരങ്ങപ്പാല് ചൂണ്ടയ്ക്ക രണ്ട്

Raphy Neelankavil
0/5 ( ratings)
മണത്തല ബി.ബി.എ.എല്‍.പി.സ്‌കൂളിലെ അദ്ധ്യാപകനായ റാഫി നീലങ്കാവിലാണ് നാരങ്ങപ്പാല് ചൂണ്ടയ്ക്ക രണ്ട് - സ്‌കൂള്‍ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറക്കിയത്. പഠിച്ച കാലത്തേയും പഠിപ്പിച്ച കാലത്തേയും അനുഭവങ്ങളിലൂടെ പുതിയകാല വിദ്യാലയ അന്തരീക്ഷം നമുക്ക് വരച്ചു കാട്ടുകയാണ് മാഷ്.
കാരൂര്‍, അക്ബര്‍ കക്കട്ടില്‍, ടി.എന്‍. പ്രകാശ് എന്നി വരുടെ കഥകളിലും അക്ബര്‍ കക്കട്ടിലിന്റെ വിദ്യാലയക്കുറിപ്പുകളിലും മോഹനകൃഷ്ണന്‍ കാലടി, കുരീപ്പുഴ ശ്രീകുമാര്‍, പി.എന്‍. ഗോപീകൃഷ്ണന്‍ എന്നിവരുടെ കവിതകളിലും ഹൃദയസ്പര്‍ശിയായി കടന്നുവരുന്നു വിദ്യാലയാവിഷ്‌കാരങ്ങള്‍. അവരുടെ പാത പിന്‍തുടരുകയാണ് അദ്ധ്യാപകനായ റാഫി മാഷും. അദ്ധ്യാപകന്റെ ജീവിതം തന്നെയാണ് മാഷിന്റെ പുസ്തകായ നാരങ്ങപ്പാല് ചൂണ്ടയ്ക്ക രണ്ട് എന്ന കഥകളില്‍ നിറയുന്നത്.
Language
Malayalam
Pages
116
Format
Paperback
Release
September 01, 2014

Rate this book!

Write a review?

loader